രാമനവമിയോട് അനുബന്ധിച്ച് ടീം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ പ്രമോഷന്‍ ആരംഭിച്ചു ആരംഭിച്ചു. പ്രഭാസ്, കൃതി സനോന്‍, സണ്ണി സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് പോസ്റ്റര്‍.
ജൂണ്‍ 16-ന് തിയേറ്ററുകളില്‍ എത്തും.
ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിംഗുമാണ് പോസ്റ്ററില്‍ കാണുന്നത്.