നടി നീലിമ രണ്ടാമതും അമ്മയായി

കെ ആര്‍ അനൂപ്
വെള്ളി, 7 ജനുവരി 2022 (16:56 IST)
വിശാലിന്റെ 'ചക്ര' എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു നടി നീലിമ റാണിയെ ഒടുവില്‍ കണ്ടത്. താരം അമ്മയായി.2022 ജനുവരി 5 ന് നീലിമ റാണിക്ക് പെണ്‍കുഞ്ഞ് പിറന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeevitha MakeUp Artist (@jeevithamakeupartistry)

2021 സെപ്റ്റംബറില്‍ നീലിമ രണ്ടാമതും ഗര്‍ഭിണിയായ വിവരം അറിയിച്ചിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zarigai By Gitanjali

അനുബന്ധ വാര്‍ത്തകള്‍

Next Article