നടി ലിജോമോള്‍ ജോസ് വിവാഹിതയായി, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (17:04 IST)
നടി ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by EDEN INNOVATIONS (@edeninnovations)

വയനാട് സ്വദേശിയാണ് അരുണ്‍.ലിജോമോള്‍ ജോസ് ഇടുക്കി സ്വദേശിയും.
 
മഹേഷിന്റെ പ്രതികാരത്തിലൂടെ വരവറിയിച്ച് നടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍,ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article