കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്ത നിലയില്‍. ബംഗ്ലൂരുവിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയയിലായിരുന്നു. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗമാണെന്നും അമ്മയും അച്ഛനും തന്നോട് ക്ഷമിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.