'പുഷ്പ' ആദ്യ ഗാനം എത്തി, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 13 ഓഗസ്റ്റ് 2021 (11:22 IST)
അല്ലു അര്‍ജുന്റെ പുഷ്പ റിലീസിന് ഒരുങ്ങുകയാണ്. ആദ്യഭാഗം ക്രിസ്മസിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് നടന്‍ പ്രഖ്യാപിച്ചിരുന്നു. സിനിമയിലെ ആദ്യ ഗാനം എത്തി. വീഡിയോ സോങ് പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
 
അല്ലുവിന്റെ മികച്ച ഗാനങ്ങളില്‍ ഒന്നാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കളുടെ പുതിയ പ്രഖ്യാപനം.രാഹുല്‍ നമ്പ്യാര്‍ ആണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article