'അലൈകടല്‍',പൊന്നിയിന്‍ സെല്‍വനിലെ പുതിയ ഗാനം,കാര്‍ത്തിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച പാട്ടിന്റെ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (12:47 IST)
മണിരത്നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ഗാനമാണ് ശ്രദ്ധ നേടുന്നത്.'അലൈകടല്‍' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്.അന്താര നന്ദി ആലപിച്ച ഗാനം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 
 
കാര്‍ത്തിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന മനോഹരമായ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം.
വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article