'തിരികേ വാ'; 'സീതാ രാമം'ലെ മലയാളം വീഡിയോ സോങ്

കെ ആര്‍ അനൂപ്

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (11:49 IST)
ദുല്‍ഖറിന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സീതാ രാമം'. സിനിമയിലെ വീഡിയോ സോങ് പുറത്ത്.തിരികേ വാ എന്ന പാട്ടിന്റെ വീഡിയോയാണ് നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തത്.  
 
കമ്പോസര്‍ - വിശാല്‍ ചന്ദ്രശേഖര്‍
ആലാപനം - കപില്‍ കപിലന്‍, ആനി വാഴപ്പിള്ളി
ഗാനരചന - വിനായക് ശശികുമാര്‍
ആമസോണ്‍ പ്രൈം വീഡിയോയില്‍ സെപ്റ്റംബര്‍ 9 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
 
ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
'അഫ്രീന്‍' എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍