ആഴ്ചയില്‍ ഒന്നോരണ്ടോ ദിവസം 8000 സ്‌റ്റെപ്പ് അഥവാ ആറര കിലോമീറ്റര്‍ നടക്കുന്നത് നേരത്തേയുള്ള മരണം തടയുമെന്ന് പഠനം. ജമാ നെറ്റ്വര്‍ക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസവും വ്യായാമം ചെയ്യുന്നത് നേരത്തേയുള്ള മരണം തടയുമെന്നാണ് വ്യക്തമാക്കുന്നത്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം...
പ്രായം കൂടുന്തോറും സ്ത്രീകളില്‍ എല്ലുകളുടെ ബലം കുറഞ്ഞുവരും. ഇലക്കറികളില്‍ വൈറ്റമിന്‍ കെയും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ സ്ട്രങ്ന്ത് ട്രെയിനിങ് ചെയ്യുന്നതും അസ്ഥികളുടെ ബലത്തിന് നല്ലതാണ്. വ്യായാമം ഒഴിച്ചുകൂടാത്തതാണ്. കാല്‍സ്യം കൊണ്ടാണ് പ്രധാനമായും എല്ലുകള്‍...
വിഷ്ണു ഭഗവാന്റെയും ദേവിയുടെയും പ്രീതി നേടിയെടുക്കാനുള്ള കര്‍മ്മങ്ങളാണ് അശ്വതി നക്ഷത്രക്കാര്‍ ആദ്യം ചെയ്യേണ്ടത്. പക്കപ്പിറന്നാളുകളില്‍ ദേവീക്ഷേത്രങ്ങളില്‍ രക്തപുഷ്പാഞ്ചലി കഴിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. വിവാഹിതരായ അശ്വതി നക്ഷത്രക്കാര്‍ ശിവന് പിന്‍വിളക്ക് കഴിക്കുന്നത് ദാമ്പത്യ ബന്ധം...
ഹൃദയാഘാതം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. ഹൃദയാഘാതം ഒരു പരിധിവരെ തടയാന്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. പ്രധാനമായും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രണത്തില്‍ കൊണ്ടുവരണം. കൂടാതെ ശരീരത്തിന്റെ ഭാരം ഉയരത്തിനനുസരിച്ച് നിയന്ത്രിക്കണം. പുകവലി പൂര്‍ണമായും...
പാലക്കാട്: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 22 വർഷത്തെ കഠിനതടവിനും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കൊല്ലം പോരുവഴി അമ്പലത്തുംഭാഗം ഉമ്മത്ത് വീട്ടിൽ ആദർശ് എന്ന ഇരുത്തിരണ്ട്‌ കാരനെയാണ് കോടതി ശിക്ഷിച്ചത്. പിഴ സംഘ അതിജീവിതയ്ക്ക് നൽകാനും വിധിയായി. പട്ടാമ്പി അതിവേഗ കോടതി...
കണ്ണൂർ: കണ്ണൂരിലെ ബാവലിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് കൊട്ടിയൂർ ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (34), മകൻ നിബിൻ ജോസ് (4) എന്നിവരാണ് മുങ്ങിമരിച്ചത്. ബാവലിപ്പുഴയിലെ ഇരട്ടത്തോട് പാലത്തിനടിയിൽ കയത്തിലായിരുന്നു അപകടമുണ്ടായത്. അച്ഛനും മകനും...
മീര ജാസ്മിന്റെ പുതിയ ചിത്രം വരുന്നു.നരേന്‍ ആണ് നായകന്‍. പത്മകുമാര്‍ ചിത്രം സംവിധാനം ചെയ്യും.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ചത് മുതലുള്ള പഴക്കമുണ്ട് ഇരുവർക്കുമിടയിലുള്ള പ്രണയ ഗോസിപ്പുകൾക്കും. രണ്ടാളും വിവാഹം ചെയ്യാൻ പോകുന്നു എന്നുവരെ പ്രചരിച്ചിരുന്നു.ഇരുവരുടെയും ഡേറ്റിംഗ് അവസാനിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
2022 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി ലഭിക്കാന്‍ കൂടുതല്‍ സാധ്യത. വളരെ വ്യത്യസ്തമായ നാല് മമ്മൂട്ടിയുടെ നാല് കഥാപാത്രങ്ങളാണ് ഇത്തവണ അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുള്ളത്. അതിനെ കവച്ചുവയ്ക്കുന്ന ഒരു പ്രകടനവും സമീപകാലത്ത് ആരില്‍ നിന്നും കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. അപസ്മാര രോഗലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയ സരണ്‍ എന്ന അതിഥിത്തൊഴിലാളിക്കൊപ്പമാണ് പ്രതി എത്തിയത്. അത്യാഹിത വിഭാഗത്തില്‍ ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന...
IPL 2023: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിട്ടുകൊണ്ടിരിക്കുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് രണ്ടാം മത്സരം. രാത്രി 7.30 ന് കളി തുടങ്ങും. നിലവിലെ ഫോം വെച്ച് ഏതൊക്കെ താരങ്ങളെ നിങ്ങളുടെ ഡ്രീം 11 ടീമില്‍...
ഹജ്ജ് തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കുന്നതിന് ഉദ്യോഗസ്ഥരില്‍ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുമുള്ള 25 നും 50 നും മധ്യേ പ്രായമുള്ള...
മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച താരമാണ് രഞ്ജിത. സിനിമ കരിയറിന്റെ തുടക്കത്തില്‍ തന്നെ വന്‍ സ്വീകാര്യതയാണ് രഞ്ജിതയ്ക്ക് ലഭിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ താരം വിവാദങ്ങളില്‍...
Bigg Boss Malayalam Season 5: താന്‍ ലെസ്ബിയന്‍ ആണെന്ന് തുറന്നുപറഞ്ഞ് ബിഗ് ബോസ് സീസണ്‍ ഫൈവിലെ മത്സരാര്‍ഥികളില്‍ ഒരാളായ അഞ്ജു റോഷ്. താനൊരു സ്വവര്‍ഗ അനുരാഗിയാണെന്ന് അഞ്ജു പറഞ്ഞു. തനിക്ക് പുരുഷന്‍ ആകാനാണ് ഇഷ്ടമുണ്ടായിരുന്നതെന്നും ഒരുസമയത്ത് വൈദ്യസഹായത്തോടെ ജെന്‍ഡര്‍ മാറാന്‍ വരെ ആലോചിച്ചിരുന്നെന്നും പിന്നീട്...
IPL 2023 PBKS vs KKR Match Live Updates: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുന്നു. ടോസ് ലഭിച്ച കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുത്തു. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്. ശിഖര്‍...
പുത്തന്‍ ലുക്കില്‍ നടന്‍ രജനികാന്ത്. മകള്‍ സൗന്ദര്യ രജനികാന്തിനൊപ്പം ആണ് നടനെ കണ്ടത്.നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 31 ന് രജനികാന്ത് മുംബൈ സന്ദര്‍ശിച്ചിരുന്നു.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥമാണ് പൊറോട്ട. രാവിലെ തന്നെ ചൂട് ചായയ്‌ക്കൊപ്പം പൊറോട്ട കഴിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്. എന്നാല്‍ അമിതമായ പൊറോട്ട തീറ്റ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നാണ് പഠനം. പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം.
വെട്രിമാരന്റെ 'വിടുതലൈ 1' കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്.വിജയ് സേതുപതിയും സൂരിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
നവാഗത സംവിധായിക ധരണി രാസേന്ദ്രന്‍ പീരീഡ് ഡ്രാമയില്‍ നടന്‍ ഗുരു തോമസന്ദരവും. ചിത്രീകരണം പൂര്‍ത്തിയായി.ഒരു പുരോഹിതന്റെ വേഷത്തില്‍ എത്തുന്ന നടന്‍ ഒരു ആദിവാസി വിഭാഗത്തില്‍ പെട്ടയാളാണ്.
പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള ഫീഡ്സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ 'സുരക്ഷിത്'ന്റെ സംസ്ഥാനതല ഉദ്ഘാടനവും ആരോഗ്യ ശുചിത്വബോധവത്ക്കരണവും മെന്‍സ്ട്രല്‍...