ഒരുകാലത്ത് മലയാളത്തിലെ സെൻസേഷണൽ നടനാണ് നരേൻ. മലയാളത്തിന് പുറമെ തമിഴിലും നരേൻ കൈയ്യടി വാങ്ങിയിട്ടുണ്ട്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നരേനിലെ നടനെ ഒരുപക്ഷെ...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1-2ന് പിന്നിലാണ്....
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചന്ദ്രലേഖ എന്ന സിനിമ തെലുങ്കിൽ റീമേക്ക് ചെയ്തിരുന്നു. നാഗാർജുന ആയിരുന്നു നായകൻ. രമ്യ കൃഷ്ണൻ, ശ്രീകാന്ത്, എം എസ്...
വെസ്റ്റിന്‍ഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ച ലെജന്‍ഡ്‌സ് ലോക ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ ലെജന്‍ഡ്‌സ്. വെസ്റ്റിന്‍ഡീസിനെതിരായ...
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനു ഒരാണ്ട് തികയുമ്പോള്‍ ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കുന്നതിന്റെ തിരക്കിലാണ് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്കുള്ള...
വളരെ ചുരുങ്ങിയ കാലം കൊണ്ട് ചുരുക്കം ചില സിനിമകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കാർത്തിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത...
റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തെ തുടര്‍ന്ന് റഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-...
ഛത്തീസ്ഗഡില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ച് ജയിലിലടച്ച കന്യാസ്ത്രീകളെ കാണാന്‍ ഇടതുപക്ഷ സംഘം. കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ദുര്‍ഗ് സെന്‍ട്രല്‍...
താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്നും നടൻ ബാബുരാജ് മാറി നിൽക്കണമെന്ന ആവശ്യവുമായി നടനും നിർമാതാവുമായ വിജയ് ബാബു. ആരോപണ വിധേയനായപ്പോൾ താൻ മാറി നിന്നിരുന്നുവെന്ന്...
Kerala Weather: സംസ്ഥാനത്ത് ഇന്നും തെളിഞ്ഞ കാലാവസ്ഥ. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കാലവര്‍ഷം ഏതാനും ദിവസത്തേക്ക് കൂടി ദുര്‍ബലമായി തുടരും. വടക്കന്‍...
അടുത്തിടെ, വീണ്ടും സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച സംഭവം വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ട്, ഇത് ഉപയോക്താക്കളെ വീണ്ടും ഭയപ്പെടുത്തിയിരിക്കുന്നു. ഇത്തവണ റെഡ്ഡിറ്റിലെ...
വയറ്റിലെ ഗ്യാസ് പ്രശ്നത്തിന് ഉപയോഗിക്കുന്ന റാനിറ്റിഡിന്‍ എന്ന മരുന്നിനെക്കുറിച്ച് സര്‍ക്കാര്‍ വലിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍, വീടിനുള്ളില്‍...
പഹല്‍ഗാമിലെ ബൈസരണില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരം കാണണമെന്ന് പറയാന്‍ മനസാക്ഷി അനുവദിക്കുമോയെന്നും ഒവൈസി ചോദിച്ചു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് പരമ്പരയുടെ നാലാമത്തെ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സമനില ആവശ്യപ്പെട്ട...
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍. 2026ല്‍ ഭരണം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവിനുള്ളതിനേക്കാള്‍...
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്.കൊല്ലം...
ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടീമുകള്‍. പരമ്പരയില്‍ നിലവില്‍ 2-1ന്...
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യകടത്തും ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദുര്‍ഗിലെ വിചാരണ കോടതിയാണ്...
ദേശീയ ക്രിക്കറ്റ് ടീമില്‍ വാഷിങ്ടണ്‍ സുന്ദറിന് സ്ഥിരമായി അവസരം ലഭിക്കാത്തതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് പിതാവ് എം സുന്ദര്‍...
നിലവില്‍ 5 മത്സരങ്ങളില്‍ നാലിലും വിജയിച്ച ദക്ഷിണാഫ്രിക്കയാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 4 കളികളില്‍ 3 വിജയവും ഒരു സമനിലയുമായി പാകിസ്ഥാന്‍...