ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ആസിഫ്-ജിസ് ജോയ് കൂട്ടുകെട്ടിന്റെ...
പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന പട്ടിക്കാട് പാറാശേരി സ്വദേശികളായ സജി - സെറീന ദമ്പതികളുടെ മകള്‍...
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയുടെ ഭീകരത വെളിപ്പെടുത്തി ഒളിംപിക് താരം ഗാരി ഹാള്‍ ജൂനിയര്‍. നിങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു അപ്പോകാലിപ്‌സ്...
നിയുക്ത അമേരിക്കപ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....
വ്യത്യസ്തവും അപ്രതീക്ഷിത വിജയം സമ്മാനിക്കുന്ന സിനിമയുമാണ് ഒരു നടനെ താരമാക്കുന്നതും സൂപ്പർ സ്റ്റാർ ആക്കുന്നതും. അത്തരത്തിൽ മാർക്കോയിലൂടെ ഉണ്ണി മുകുന്ദന്...
ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി. കൂടാതെ 16 പേരെ കാണാതായിട്ടുമുണ്ട്. ഇതിനോടകം 13000ത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഒരാഴ്ച മുന്നേ 100 കോടി കടന്നിരുന്നു. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ വിദേശത്തെ...
യുവരാജ് സിംഗിന്റെ കരിയര്‍ തകര്‍ത്തത് ധോനിയാണെന്നും അതിന് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും യോഗ് രാജ് സിംഗ് പല വേദികളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിഹാസതാരമായ...
ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ പോകുന്നതെന്ന് എ കെ ബാലന്‍. പുല്ലു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ ചേക്കേറിയത്. അന്‍വറിന്റേത്...
ഇതുവരെ അറസ്റ്റിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങി. ഇവര്‍ക്കായി...
സുബി സുരേഷ് ഓർമ്മയായിട്ട് വർഷങ്ങൾ ആകുന്നു. ഇന്നും പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകൾ ആണ് സുബി സമ്മാനിച്ചിട്ടുള്ളത്. രമേശ് പിഷാരടി ഷോയിൽ...
ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന മസാക്ക എന്ന സിനിമയില്‍ പ്രധാനവേഷങ്ങളിലൊന്നില്‍ അന്‍ഷുവും അഭിനയിക്കുന്നുണ്ട്. സുന്ദീപ് കിഷനും റിതു വര്‍മയുമാണ് സിനിമയിലെ...
ഇന്ത്യന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മൂലമുള്ള അണുബാധ നിരക്ക് ഉയര്‍ന്ന നിലയിലെന്ന് ഐസിഎംആര്‍ പഠനം. എല്ലുകള്‍ പൊട്ടി ഉണ്ടാവുന്ന അപകടങ്ങളില്‍ ശരീരത്തിനുള്ളില്‍...
യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുമായിരുന്നു എന്ന് പിതാവ് യോഗ്‌രാജ് സിംഗ്....
6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 5 തവണയാണ് താരം സെഞ്ചുറി നെടിയത്. ഇതുവരെ 7 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 6 ഇന്നിങ്ങ്‌സുകളില്‍ നിന്ന് അഞ്ച് സെഞ്ചുറിയടക്കം നേടിയത്...
Mamta Mohandas: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്താണ് മംമ്തയുടെ ജീവിതത്തിലേക്ക്...
ര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ലെന്നും എഴുന്നേറ്റ് നടക്കുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന്...
കൊച്ചി: വിദേശ പഠനത്തിനായി പോയ സാനിയ ഇയ്യപ്പൻ പഠനം പൂർത്തിയാക്കാതെ തിരിച്ച് വന്നിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് സാനിയ...
ദിവസവും രണ്ട് നേരം പല്ല് തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. വിവിധ തരം ടൂത്ത് പേസ്റ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പല്ലുകള്‍ വൃത്തിയാകാന്‍ ടൂത്ത് പേസ്റ്റ്...
മറ്റ് ടീമുകള്‍ തങ്ങളുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചിട്ടും ഇന്ത്യ ഇതുവരെയും ടീം പ്രഖ്യാപനം നടത്തിയിട്ടില്ല. ടീം പ്രഖ്യാപിക്കാനുള്ള സമയപരിധി നീട്ടണമെന്ന്...