'കുഞ്ഞുങ്ങളുടെ നെഞ്ചിൽ ചവിട്ടിയും അവരെ ശൂലത്തിൽ കോർത്തും മല കയറാൻ ഞാൻ ചാണക സംഘിയല്ല'

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (15:35 IST)
പിഞ്ചു കുഞ്ഞുങ്ങളുടെ നെഞ്ചിൽ ചവിട്ടിയും ശൂലത്തിൽ കോർത്തും എന്റെ വിശ്വാസം സംരക്ഷിക്കാൻ ഞാൻ ചാണക സംഘി അല്ല എന്ന് രഹ്‌ന ഫാത്തിമ. ഞങ്ങൾ പതിനെട്ടാം പടി കയറുന്നത് തടയാൻ കുട്ടികളെ അയ്യപ്പഗുണ്ടകൾ നിലത്ത് കിടത്തി പീഡിപ്പിച്ചത് പല ചാനലുകളും കാണിച്ചില്ല. ഞങ്ങൾ എത്രസമയം ദർശനത്തിനായി വെയിറ്റ് ചെയ്താലും അത്രയും നേരം ആ പിഞ്ചുകുട്ടികൾ ആണ് പീഡിപ്പിക്കപെടുക എന്നതാണ് പിന്തിരിയാനുള്ള പ്രധാന കാരണമെന്നും രഹ്‌ന ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
"തത്വമസി" തീർച്ചയായും അത് ഞാൻ തന്നെയാകുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article