കരിഞ്ചോലയിലെ കൂറ്റൻ ജല സംഭരണിയുടെ ഉടമസ്ഥനെ കണ്ടെത്തി

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (19:52 IST)
കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലയിലെ ജല സംഭരണിയുടെ ഉടമസ്ഥനെ കണ്ടെത്തി. മലപ്പുറം മേലേപുത്തൂര്‍ വീട്ടില്‍ ബീരാന്‍ ഹാജിജിയുടെ ഉടമസ്ഥതയിലുള്ളതാണ് ജലസംഭരണി എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. 
 
രണ്ട് വർഷം മുൻപാണ് ഇയാൾ കരിഞ്ചീലയിൽ സ്ഥലം വാങ്ങിയത്. ഇവിടെ പണിത 10 ലക്ഷം ലിറ്റർ വെള്ളം ഉൾകൊള്ളുന്ന  സംഭരണി തകർന്നതാണ് കരിഞ്ചോലയിലെ ഉരുൾപൊട്ടലിന് വ്യാപ്തി വർധിപ്പിച്ചത് എന്ന് ജിയോളജി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article