തോല്‍പ്പാവക്കൂത്ത് രാമായണം

Webdunia
കെ.കെ. രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് രാമായണം വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടക്കും.