ക്ലസ്റ്റര്‍ പരിശീലനം

Webdunia
സംസ്ഥാനത്തെ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലന പരിപാടി ശനിയാഴ്ച നടക്കും. തിരുവന്തപുരത്ത് പട്ടം സെന്‍റ് മേരീസ് സ്കൂളിലാണ് പരിശീലനം.