✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി: വിശദാംശങ്ങൾ അറിയാം
Webdunia
തിങ്കള്‍, 17 ഒക്ടോബര്‍ 2022 (21:08 IST)
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കും സ്ഥിര നിക്ഷേപങ്ങൾക്കും ഇത് ബാധകമാകും.
സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിൽ 20 ബേസിക് പോയൻ്റിൻ്റെ വർധനവും സേവിങ്സ് അക്കൗണ്ടുകൾക്ക് 25 ബേസിക് പോയിൻ്റിൻ്റെ വർധനവുമാണുള്ളത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെയാണ് എസ്ബിഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തിയത്.
10 കോടിയിൽ താഴെയുള്ള സേവിങ് അക്കൗണ്ടുകളുടെ പലിശനിരക്ക് 2.75 ശതമാനത്തിൽ നിന്നും 2.70 ശതമാനമാക്കി കുറച്ചു. 10 കോടിക്ക് മുകളിലുള്ള സേവിങ്സ് അക്കൗണ്ടുകളുടെ പലിശനിരക്ക് 2.75 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമാക്കി ഉയർത്തി. 1-2 വർഷത്തിനിടയിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് 5.60 ശതമാനമാക്കി ഉയർത്തി. 5-10 വർഷത്തിനിടയിലുള്ള നിക്ഷേപങ്ങൾക്ക്ക് 5.85 ശതമാനമായും ഉയർത്തിയിട്ടുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സെൻസെക്സിൽ 491 പോയൻ്റ് മുന്നേറ്റം, നിഫ്റ്റി 17,300 കടന്നു
തിരിച്ചുവരവിന് ഏറെ പ്രയാസപ്പെട്ടു, ലോകകപ്പ് ടീമിൽ ഇടം നേടിയതിൽ മുഹമ്മദ് ഷമി
ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7 ഇന്ത്യയില്‍ കണ്ടെത്തി; അടുത്ത തരംഗത്തിന് കാരണമാകില്ലെന്ന് വിദഗ്ധര്‍
ഒറ്റ കളിയിലും കളിപ്പിച്ചേക്കില്ല ! പന്തിന്റെ കാര്യത്തില്‍ തീരുമാനമായി; ലോകകപ്പില്‍ ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്ന കോംബിനേഷന്‍ ഇങ്ങനെ
ഡെത്ത് ഓവറെന്നാൽ ഓസീസിൻ്റെ അവസാനം, രാജകീയമായി തിരിച്ചെത്തി മുഹമ്മദ് ഷമി
വായിക്കുക
ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
എല്ലാം കാണുക
ഏറ്റവും പുതിയത്
ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി
അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി
പ്രമുഖ നടന്റെ വാട്സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?
സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്പെന്ഷന്
നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ
Next Article
നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ്: ഒരു മാസത്തിനിടെ അറസ്റ്റിലായത് 920 പ്രതികള്‍