12 പൈസയുടെ വ്യത്യാസമാണ് പെട്രോളിനേക്കാൾ ഡീസലിന് രേഖപ്പെടുത്തിയിരിക്കുന്നത്. നികിതി നിരക്കുകളിൽ വന്ന മാറ്റമാണ് ഡീസൽ വില പെട്രോൾ വിലയെ മറികടക്കാൻ കാരണം. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളാണ് പെട്രോൾ ഡീസൽ വിലയിൽ ഇത്തരമൊരു മാറ്റത്തിന് കാരണമെന്ന് ഒഡീഷ സർക്കാർ കുറ്റപ്പെടുത്തി.