✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 320 രൂപ കൂടി; 30,000ന് മുകളിൽ
റെയ്നാ തോമസ്
വ്യാഴം, 30 ജനുവരി 2020 (11:25 IST)
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 30,200 രൂപയാണ്. പവന് 320 രൂപയുടെ വർധനയാണ് ഇന്നും രേഖപ്പെടുത്തിയത്.
നാലു ദിവസമായി മുപ്പതിനായിരത്തിനു മുകളിൽ നിന്ന വില ഇന്നലെ 180 രൂപ കുറയുകയായിരുന്നു. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.
25ആം തിയ്യതി 30,000, 26ന് 30,000, 27ന് 30,160 28ന് 30160 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ്ണത്തിന്റെ വില.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
തൊഴിലുറപ്പ് കുടിശിക; 10 ലക്ഷം തൊഴിലാളികളുടെ ബാങ്കിൽ പണമെത്തും
'കറുപ്പണിഞ്ഞ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി' കണ്ണ് മിഴിച്ചുപോകും റോൾസ് റോയ്സ് കള്ളിനന്റെ ഈ കറുപ്പഴകിൽ !
ബ്രെസയോടും വെന്യുവിനോടും മത്സരിയ്ക്കാൻ നിസാന്റെ ചെറു എസ്യുവിയും എത്തുന്നു !
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകുമോ?
വിവാദങ്ങൾക്ക് വിട, റോക്സറിനെ വീണ്ടും വിപണിയിലെത്തിച്ച് മഹീന്ദ്ര !
വായിക്കുക
ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു
Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ
ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം
bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!
എല്ലാം കാണുക
ഏറ്റവും പുതിയത്
Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന് ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും
ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി
ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി
പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ
തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം
Next Article
ഫേസ്ബുക്ക് പ്രണയം: പത്തനംതിട്ടയിലെ കാമുകിയെ തേടി തമിഴ്നാട്ടിൽ നിന്നും കാമുകനെത്തി; കൈയ്യോടെ പൊക്കി നാട്ടുകാർ