സ്വര്‍ണവില വര്‍ധിച്ചു; പവന് 20,920

Webdunia
ബുധന്‍, 22 ഫെബ്രുവരി 2012 (11:32 IST)
PRO
PRO
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപ വര്‍ധിച്ച് 20,920 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2,615 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

അതേസമയം അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞു. ട്രോയ് ഔണ്‍സിന് 3.90 ഡോളര്‍ കുറഞ്ഞ് 1,756.40 ഡോളറിലെത്തി.

ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.