സ്വര്‍ണവില കൂടി

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2012 (12:23 IST)
PRO
PRO
സ്വര്‍ണവില വര്‍ധിച്ചു. പവനു 80 രൂപ വര്‍ധിച്ച് 21080 രൂപയിലെത്തി.

എന്നാല്‍ ആഗോളവിപണിയില്‍ സ്വര്‍ണം വില തകര്‍ച്ച നേരിട്ടു. ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1775.76 ഡോളര്‍ ആണ് ഇന്നത്തെ വില. 0.64 ഡോളറിന്റെ നേരിയ കുറവാണ് വിലയില്‍ അനുഭവപ്പെട്ടത്.