മഹീന്ദ്ര സ്പെയിന്‍ വാഹന കമ്പനിയുടെ ഓഹരിവാങ്ങി

Webdunia
ഞായര്‍, 16 ജൂണ്‍ 2013 (11:44 IST)
WD
WD
സ്‌പെയിനിലെ വാഹനഘടക നിര്‍മാണ കമ്പനിയായ സിഐഇയുടെ 13.5 ശതമാനം ഓഹരികള്‍ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര വാങ്ങി.

ഏകദേശം 740 കോടി രൂപ മുടക്കിയാണു സ്‌പെയിന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കം മഹീന്ദ്ര നടത്തിയത്‌.