തമിഴ്‌നാട്ടിലെ പടക്കാന്‍ നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വിരുതു നഗര്‍ ജില്ലയിലാണ് സംഭവം. അയ്യപ്പനായിക്കര്‍പ്പട്ടിയിലെ സ്വകാര്യ പടക്ക നിര്‍മ്മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. തൊഴിലാളികളായ ആറു പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പടക്ക നിര്‍മ്മാണശാല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.