സെന്‍‌സെക്സില്‍ 136 പോയന്റ് നഷ്ടം

Webdunia
ബുധന്‍, 28 മാര്‍ച്ച് 2012 (17:35 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍‌സെക്സ് 135.74 പോയന്റ് നഷ്ടത്തോടെ 1712.162 എന്ന നിലയിലും നിഫ്റ്റി 48.40 പോയന്റ് നഷ്ടത്തോടെ 5194.75 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മൂലധന സാ‍മഗ്രി, ബാങ്കിംഗ്, എണ്ണ - വാതക മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.