സെന്‍സെക്സില്‍ 61 പോയന്റ് നേട്ടം

Webdunia
ബുധന്‍, 27 ജൂണ്‍ 2012 (17:45 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 61.18 പോയന്റിന്റെ നേട്ടത്തോടെ 16,967.76 എന്ന നിലയിലും നിഫ്റ്റി 21.10 പോയന്റിന്റെ നേട്ടത്തോടെ 5,141.90 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെസാ ഗോവ, റിലയന്‍സ്‌ ഇന്‍‌ഫ്ര എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

അതേസമയം ടാറ്റാ മോട്ടോഴ്സ് നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.