സെന്‍സെക്സില്‍ 205 പോയന്റ് നേട്ടം

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2012 (17:21 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 204.58 പോയന്റിന്റെ നേട്ടത്തോടെ 17,257.36 എന്ന നിലയിലും നിഫ്റ്റി 58.90 പോയന്റിന്റെ നേട്ടത്തോടെ 5,243.15 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

അതേസമയം കോള്‍ ഇന്ത്യ, ഭെല്‍, ടാറ്റ പവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ സി ഐ സി ഐ ബാങ്ക് എന്നീ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.