ഇന്ത്യന്‍ വിപണിയില്‍ നേരിയ മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 9.20 പോയിന്റ് നേട്ടത്തില്‍ 22494.13ലും ദേശീയ സൂചിക നിഫ്റ്റി 4.25 പോയിന്റ് മുന്നേറി 6737.35ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.