സമരത്തെ ആഗോളപ്രതിഷേധമാക്കി മാറ്റും. മറ്റ് രാജ്യങ്ങളിലെ ഒളിമ്പിക് ജേതാക്കളെയും ഞങ്ങള്‍ സമീപിക്കും. അവരുടെ പിന്തുണ തേടി കത്തയക്കും. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് വിനീഷ് ഫോഗാട്ട് പറഞ്ഞു. പ്രതിഷേധത്തെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വിനേഷ് ഫോഗാട്ട് ആരോപിച്ചു.