✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഡബ്ല്യുടിഎ ഫൈനൽസ്: പ്രായത്തെവെല്ലുന്ന പ്രകടനവുമായി വീനസ് വില്യംസ് ഫൈനലിൽ
Webdunia
ഞായര്‍, 29 ഒക്ടോബര്‍ 2017 (12:02 IST)
ടെന്നീസ് കോർട്ടിൽ പ്രായത്തെവെല്ലുന്ന പ്രകടനവുമായി വീണ്ടും ലോകത്തെ വിസ്മയിപ്പിച്ച് അമേരിക്കയുടെ വീനസ് വില്യംസ്. മുൻ ലോക ഒന്നാം നമ്പർ താരമായ വീനസ്, ഡബ്ല്യുടിഎ ഫൈനല്സിന്റെഫൈനലിലെത്തുന്ന പ്രായം കൂടിയ വനിതയെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
ഫ്രഞ്ച് താരമായ കരോളിനെ ഗാർസിയയെ പരാജയപ്പെടുത്തിയായിരുന്നു വീനസ് ഫൈനലിന് അർഹത നേടിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു വീനസിന്റെ തകര്‍പ്പന്‍ വിജയം. സ്കോർ: 6-7 (3-7), 6-2, 6-3.
ആദ്യസെറ്റ് ടൈബ്രേക്കറിൽ നഷ്ടമായ വീനസ് രണ്ടും മൂന്നും സെറ്റുകൾ അനായാസമായി സ്വന്തമാക്കിയാണ് കലാശപ്പോരാട്ടത്തിന് അർഹയായത്. ഫൈനലിൽ കരോളിനെ വോസ്നിയാക്കിയെയാണ് വീനസ് നേരിടുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വീനസ് വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്; പരാജയം ഏറ്റുവാങ്ങിയത് സ്വന്തം നാട്ടുകാരിയോട്
വീനസ് വില്യംസിന് അടിതെറ്റി; വിംബിള്‍ഡണില്‍ ആദ്യ കിരീടം ചൂടി മുഗുരുസ
ചേച്ചിക്ക് മുമ്പില്‍ അനിയത്തി മുത്താണ്; ഓസ്ട്രേലിയൻ ഓപ്പണ്‍ സെറീനയ്ക്ക്
ഓസ്ട്രേലിയൻ ഓപ്പൺ: തകര്‍പ്പന്‍ ജയത്തോടെ വീനസ് വില്യംസ് ഫൈനലിൽ
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ്: ത്രസിപ്പിക്കുന്ന ജയത്തോടെ പി വി സിന്ധു സെമിയില്‍
വായിക്കുക
ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല
പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ
ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്
ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ
ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ
എല്ലാം കാണുക
ഏറ്റവും പുതിയത്
100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്
സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ
ജോസേട്ടന് പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല
ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ
അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ
Next Article
ധോണിയും കോഹ്ലിയുമല്ല ഹീറോ; ഇന്ത്യന്‍ ടീമിലെ മറ്റൊരു സൂപ്പര്‍ താരത്തിനായി ക്ലബ്ബുകള്‍ വലവിരിക്കുന്നു