×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ്: ത്രസിപ്പിക്കുന്ന ജയത്തോടെ പി വി സിന്ധു സെമിയില്‍
ശനി, 28 ഒക്ടോബര്‍ 2017 (09:47 IST)
ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റൺ സിംഗിൾസ് മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യയുടെ പി. വി. സിന്ധു സെമിയിൽ പ്രവേശിച്ചു. ചൈനയുടെ ചെൻ യുഫിയെ നേരിട്ടുള്ള സെറ്റുകൾക്ക്പരാജയപ്പെടുത്തിയാണ് സിന്ധു അവസാന നാലിലെത്തിയത്.
സ്കോർ: 21-14, 21-14. ലോക രണ്ടാം നമ്പർ താരമായ സിന്ധു വ്യക്തമായ മുൻതൂക്കത്തോടെയാണ് ചൈനീസ് താരത്തെ കീഴടക്കിയത്. ഇതാദ്യമായാണ് സിന്ധു ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ട് കടക്കുന്നതെന്നതും ശ്രദ്ധേയമായി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
അടിക്കു തിരിച്ചടി, ഇതു സിന്ധുവിന്റെ മധുരപ്രതികാരം; കൊറിയ ഓപ്പണ്‍ ഫൈനലില്‍ ഒകുഹാരയെ പിന്നിലാക്കി സിന്ധു
വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗോപീചന്ദിനെ സിന്ധു വെറുക്കുന്നു! - കാരണം ഇതാണ്
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മെഡല്‍ ഉറപ്പിച്ച് സൈനയും സിന്ധുവും; കിടംബി ശ്രീകാന്ത് പുറത്ത്
പി വി സിന്ധു ഇനി ആന്ധ്രയുടെ ഡെപ്യൂട്ടി കളക്ടര്‍
ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു; സിന്ധു ഇനി പഴയ സിന്ധുവല്ല
വായിക്കുക
Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം
Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍
Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം
Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും
മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ
ഏറ്റവും പുതിയത്
ഫൈനലിലെ ആ തടസ്സം അത് ഇത്തവണ നീക്കും, ലോകകപ്പ് ഇന്ത്യയിലെത്തിക്കുമെന്ന് ഹർമൻ പ്രീതും സ്മൃതി മന്ദാനയും
ഇന്ത്യ ഡബിൾ സ്ട്രോങ്ങാണ്, ഏഷ്യാകപ്പിനുള്ള ടീമിൽ ബുമ്രയും മടങ്ങിയെത്തും
വലിയ താരമായാൽ പലരും ഇതൊന്നും ചെയ്യില്ല, ഗിൽ ശരിക്കും അത്ഭുതപ്പെടുത്തി, വാതോരാതെ പ്രശംസിച്ച് സുനിൽ ഗവാസ്കർ
ക്യാപ്റ്റൻ സൂര്യ തന്നെ, ഉപനായകനായി ശുഭ്മാൻ ഗിൽ വന്നേക്കും, സഞ്ജു തുടരും, ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഈ ആഴ്ച
സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ടീമിൽ റിയാൻ പരാഗിനുള്ള അമിത സ്വാധീനം, തുറന്ന് പറഞ്ഞ് മുൻ താരം
ആപ്പില്‍ കാണുക
x