✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വീനസ് വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്; പരാജയം ഏറ്റുവാങ്ങിയത് സ്വന്തം നാട്ടുകാരിയോട്
Webdunia
വെള്ളി, 8 സെപ്റ്റംബര്‍ 2017 (08:52 IST)
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്. സ്വന്തം നാട്ടുകാരികൂടിയായ സൊളാൻ സ്റ്റീഫന്‍സാണ് സെമി ഫൈനലില്‍ വീനസിനെ പരാജയപ്പെടുത്തിയത്. സ്കോർ: 6-1, 0-6, 7-5.
യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍ കളിക്കുന്ന പ്രായം കൂടിയ താരമെന്ന പകിട്ടോടെയായിരുന്നു സൊളാനെ നേരിടാന്‍ വീനസ് എത്തിയത്. എന്നാല്‍ ആദ്യ സെറ്റിൽ തന്നെ അവര്‍ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.
എന്നാൽ രണ്ടാം സെറ്റിൽ സൊളാനെ നിലംതൊടാൻ അനുവദിക്കാതെയാണ് വീനസ് തിരിച്ചുവന്നത്. അതിനുശേഷം നിർണായകമായ അവസാന സെറ്റിൽ സൊളാൻ മുന്നേറിയതോടെ വീനസ് തോൽവി നേരിട്ടത്.
2000, 2001 എന്നീ വര്‍ഷങ്ങളില്‍ വീനസ് ആയിരുന്നു യുഎസ് ഓപ്പണ്‍ ചാമ്പ്യൻ. ഈ വര്‍ഷം വിംബിള്‍ഡൺ, ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവയില്‍ റണ്ണേഴ്സ് അപ്പായിരുന്നു ഈ അമേരിക്കക്കാരി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വീനസ് വില്യംസിന് അടിതെറ്റി; വിംബിള്‍ഡണില്‍ ആദ്യ കിരീടം ചൂടി മുഗുരുസ
ചേച്ചിക്ക് മുമ്പില്‍ അനിയത്തി മുത്താണ്; ഓസ്ട്രേലിയൻ ഓപ്പണ്‍ സെറീനയ്ക്ക്
ഓസ്ട്രേലിയൻ ഓപ്പൺ: തകര്‍പ്പന്‍ ജയത്തോടെ വീനസ് വില്യംസ് ഫൈനലിൽ
യു.എസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്; നദാലിന് സെമി ബെര്‍ത്ത്
വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗോപീചന്ദിനെ സിന്ധു വെറുക്കുന്നു! - കാരണം ഇതാണ്
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 67 പന്തിൽ അടിച്ചെടുത്തത് 151 റൺസ്
നീ ഒപ്പം കളിച്ചവനൊക്കെ തന്നെ, പക്ഷേ നിന്നേക്കാൾ വേഗത്തിൽ എറിയാൻ എനിക്കറിയാം, ഹർഷിത് റാണയ്ക്ക് മുന്നറിയിപ്പ് നൽകി സ്റ്റാർക്
രണ്ടാം ദിനത്തിൽ ആദ്യ പന്തിൽ തന്നെ അലക്സ് ക്യാരിയെ പുറത്താക്കി ബുമ്ര, കപിൽ ദേവിനൊപ്പം എലൈറ്റ് ലിസ്റ്റിൽ!
India vs Australia, 1st Test: 'ബുംറ സീന്‍ മോനേ..' ഒന്നാം ഇന്നിങ്സില്‍ ആതിഥേയര്‍ 104 നു ഓള്‍ഔട്ട്
IPL 2025:ഐപിഎൽ ഉദ്ഘാടന മത്സരം മാർച്ച് 14ന്, ഫൈനൽ മെയ് 25ന്
Next Article
എനിക്കെതിരെ എങ്ങനെ ബോള്‍ ചെയ്യണമെന്ന് സച്ചിനറിയാമായിരുന്നു, പക്ഷേ ധോണിയാണ് എന്റെ സ്വപ്നം തകര്‍ത്തത്: തുറന്നു പറഞ്ഞ് മഹിയുടെ ആദ്യ ഇര