നിലവിൽ ജിംനാസ്റ്റിക്‌സിലെ ലോകത്തെ തന്നെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെടുന്ന ബൈൽസ് ടീം ഫൈനൽ, ഓൾ എറൗണ്ട് മത്സരങ്ങളിൽ നിന്നടക്കം മൂന്ന് ഫൈനലുകളിൽ നിന്നും പിൻമാറിയിരുന്നു.. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്നും. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്‌സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് കുറിച്ചിരുന്നു.