ആറാം വിജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ്, ഇത്തവണ പുതിയ ജേഴ്‌സിയിൽ

Webdunia
ശനി, 27 മാര്‍ച്ച് 2021 (15:21 IST)
ഐപിഎൽ പതിനാലാം സീസണിന് മുന്നോടിയായി പുതിയ ജേഴ്‌സി പുറത്തിറക്കി മുംബൈ ഇന്ത്യൻസ്. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് മുംബൈ തങ്ങളുടെ പുതിയ ജേഴ്‌സി അവതരിപ്പിച്ചത്.
 
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായ ശന്തനുവും നിഖിലും ചേര്‍ന്നാണ് പുതിയ ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുൻ വർഷങ്ങളിലേത് പോലെ കടും നീല നിറത്തിലുള്ളതാണ് ജേഴ്‌സി.

അനുബന്ധ വാര്‍ത്തകള്‍

Next Article