ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍: തകര്‍പ്പന്‍ ജയത്തോടെ റോജര്‍ ഫെഡറര്‍ ഫൈനലില്‍

Webdunia
ഞായര്‍, 19 മാര്‍ച്ച് 2017 (12:01 IST)
ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ഫൈനലില്‍ സ്വിസ് പോരാട്ടം. അമേരിക്കയുടെ ജാക്ക് സോക്കിനെ പരാജയപ്പെടുത്തിയാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ഫൈനലിന് അര്‍ഹനായത്.
 
സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയെയാണ് റോജര്‍ ഫെഡറര്‍ കലാശപ്പോരാട്ടത്തില്‍ നേരിടുക. ആദ്യ സെമിയില്‍ വാവ്റിങ്ക സ്പാനിഷ് താരം പാബ്ലോ കരീനോ ബുസ്റ്റയെ 63-62 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്.
Next Article