രാജസ്ഥാനിലെ ഉദയ്പൂരില്‍ ഡിസംബര്‍ 20 മുതല്‍ നീളുന്ന 3 ദിവസം നീളുന്ന വിവാഹചടങ്ങുകളാണ് ഉണ്ടാവുക. ഡിസംബര്‍ 24ന് ഹൈദരാബാദില്‍ വിവാഹസത്കാരം. കഴിഞ്ഞ ദിവസമാണ് പി വി സിന്ധു സയിദ് മോദി ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. വിവാഹം കഴിഞ്ഞ് ജനുവരിയോടെയാകും താരം കോര്‍ട്ടില്‍ വീണ്ടും മടങ്ങിയെത്തുക.