ഫ്രഞ്ച് ഓപ്പണ്‍: സോംഗയെ കീഴടക്കി വാവ്റിങ്ക ഫൈനലില്‍

Webdunia
ശനി, 6 ജൂണ്‍ 2015 (09:38 IST)
സ്റ്റാനിസ്ലാസ് വാവ്റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. സെമിഫൈനലില്‍ ജോ വില്‍ഫ്രഡ് സോംഗയെയാണ് സ്റ്റാനിസ്ലാസ് വാവ്റിങ്ക തോല്‍പ്പിച്ചത്.  6-3, 6-7, 7-6, 6-4 എന്നീ സെറ്റുകള്‍ക്കാണ് വാവ്റിങ്കയുടെ ജയം. ഇതാദ്യമായാണ് വാവ്റിങ്ക ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്നത്.