കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക പുറത്ത്. മൂന്നാം ഹീറ്റ്സില്‍ നാലാമതായാണ് ടിന്റു ഫിനിഷ് ചെയ്തത്.
അതേസമയം, ലോങ് ജംപില്‍ നിന്ന് മറ്റൊരു മലയാളി താരമായ മയൂഖ ജോണിയും പുറത്തായി. യോഗ്യതാ റൌണ്ടില്‍ 6.11 മീറ്റര്‍ ചാടിയ മയൂഖയ്ക്ക് എട്ടാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു.