കഴിഞ്ഞവര്‍ഷം ഗ്രൂപ്പ് ഘട്ടത്തിലും ക്വാര്‍ട്ടറിലും മിലാനും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരം 2-2നും. രണ്ടാം പാദത്തില്‍ മിലാനില്‍ ബാഴ്‌സ 3-2ന് വിജയിച്ചു. ക്വാര്‍ട്ടറില്‍ മിലാനില്‍ നടന്ന ആദ്യപാദം ഗോള്‍രഹിത സമനിലയിലായിരുന്നെങ്കില്‍, രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ ബാഴ്‌സ 3-1ന് മത്സരം സ്വന്തമാക്കി.