2018 അതിന്‍റെ അവസാന ദിവസങ്ങളിലൂടെ കടന്നുപോകുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് നേട്ടങ്ങളും നഷ്ടങ്ങളും ഒരുപോലെ അനുഭവപ്പെട്ട വര്‍ഷമായിരുന്നു ഇത്. സിനിമ സമൂഹത്തെ വളരെയേറെ സ്വാധീനിച്ച വര്‍ഷം. കേരളം വെള്ളപ്പൊക്കത്തിന്‍റെ ദുരിതത്തിലമര്‍ന്നപ്പോള്‍ സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയത് സിനിമാപ്രവര്‍ത്തകര്‍. ഒടുവില്‍ ‘ഒടിയന്‍’ വിവാദം വരെ സമൂഹം ഏറ്റെടുത്തു.
സ്റ്റാര്‍ ഓഫ് ദി ഇയര്‍ 2018 ആരാണെന്ന് നമുക്ക് പരിശോധിക്കാം: