യുട്യൂബ് വീഡിയോ കണ്ട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍

Webdunia
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (15:53 IST)
യുട്യൂബ് വീഡിയോ കണ്ട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. വിവാഹ വാഗ്ദാനത്തില്‍ കുടുങ്ങിയ യുവതി കാമുകന്റെ നിര്‍ദേശ പ്രകാരമാണ് യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭ ച്ഛിദ്രത്തിനൊരുങ്ങിയത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയലായതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതി പരാതിയില്‍ ഷോയ്ബ് ഖാന്‍ എന്ന 30കാരനെ പൊലീസ് അറസ്റ്റുചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article