രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (12:56 IST)
രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണവില. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4320 രൂപയായി. സ്വര്‍ണത്തിന് ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് 4,5,6 തിയതികളിലായിരുന്നു. 35,600 രൂപയായിരുന്നു പവന്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍