വിനായക ചതുര്‍ത്ഥിക്ക് ഇളവുവേണമെന്ന് ആവശ്യം: കേരളത്തിലേതുപോലെ ഉത്സവകാലത്ത് ഇളവ് തരില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (08:10 IST)
കേരളത്തിലേതുപോലെ ഉത്സവകാലത്ത് ഇളവ് തരില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണം ഇളവു നല്‍കിയതാണെന്നും സ്റ്റാലിന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article