പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വിറ്റുകൊണ്ടിരുന്ന സ്ഥലം ഇനി ടൂറിസ്റ്റ് സ്‌പോട്ട് ആകുമെന്ന് റിപ്പോർട്ടുകൾ. ടൂറിസം വകുപ്പ് ഇതിനായുള്ള തയ്യാറെടുപ്പിൽ തുടങ്ങിക്കഴിഞ്ഞു.
ഗുജറാത്തിലെ വഡോദരയിലാണ് ഈ ചായക്കടയുള്ളത്. ചായക്കട ഗ്ലാസ് കവർ വെച്ച് മൂടാനും തീരുമാനമായി. ചായക്കട പുതിക്കിപ്പണിയാൻ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.