24 മണിക്കൂറിനിടെ 60,963 പേർക്ക് കൊവിഡ്, 834 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 23,29,639

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (09:56 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്ക് രാജ്യത്ത് കൊവിഡ് ബാധ. ഇതോടെ രജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,29,639 ആയി. 834 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 46,091 ആയി ഉയർന്നു. 6,43,948 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 16,39,600 പേർ രാജ്യത്ത് കൊവിഡിൽന്നും രോഗമുക്തി നേടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article