ചൈനീസ് റസ്റ്റോറന്റുകൾക്കും ഭക്ഷണങ്ങൾക്കും വിലക്കേർപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

Webdunia
വ്യാഴം, 18 ജൂണ്‍ 2020 (13:25 IST)
ഇന്ത്യാ ചൈന അതിർത്തിതർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ചൈനീസ് റസ്റ്റോറന്റുകളും ഭക്ഷണങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ജനങ്ങൾ ചൈനീസ് ഭക്ഷണങ്ങൾ ഉപേക്ഷിച്ച് സ്വയം മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article