ഈ സ്വര്‍ണമെഡല്‍ എന്റേത് മാത്രമല്ല, ഇന്ത്യയിലെ ഓരോരുത്തരുടോതുമാണ്: നീരജ് ചോപ്ര

ശ്രീനു എസ്
ചൊവ്വ, 10 ഓഗസ്റ്റ് 2021 (08:20 IST)
ഈ സ്വര്‍ണമെഡല്‍ തന്റേത് മാത്രമല്ലെന്നും ഇന്ത്യയിലെ ഓരോരുത്തരുടോതുമാണെന്നും ടോക്കിയോ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര പറഞ്ഞു. ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്കായി സര്‍ക്കാര്‍ നടത്തിയ പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിജയം വരെ തനിക്ക് ശരിയായ രീതിയില്‍ ഉറങ്ങാനോ കഴിക്കാനോ സാധിച്ചില്ലെന്നും താരം പറഞ്ഞു. 
 
2008ല്‍ ബീജിങ് ഒളിംപിക്‌സില്‍ ഷൂട്ടിങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണമെഡല്‍ നേടിയതിനു ശേഷം ആദ്യമായാണ് സ്വര്‍ണം ഇന്ത്യയിലെത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article