രാജധാനി എക്സ്‌പ്രസ് പാളം തെറ്റി

Webdunia
ശനി, 10 മെയ് 2014 (17:53 IST)
ചെന്നൈ- ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്‌പ്രസ്  പാളം തെറ്റി.

മധ്യപ്രദേശിലെ വിദിഷയില്‍ ശനിയാഴ്ച രാവിലെ റെയില്‍ പാളത്തില്‍ കയറിയ കന്നുകാലിക്കൂട്ടത്തെ ഇടിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റിയത്.

സംഭവത്തില്‍ ആളപായമില്ല. എന്നാല്‍ അമ്പതോളം കന്നുകാലികള്‍ ചത്തു. തകരാര്‍ പരിഹരിച്ച് മൂന്നു മണിക്കൂറിനു ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.