പാതയുടേ ഇരു വശത്തും മതിൽ കെട്ടി വേഗത നിലനിർത്താൻ റെയിൽവേ ഒരുങ്ങുന്നു. ഡൽഹി മുംബൈ
റെയിൽ യാത്ര സുഗമമാക്കുന്നതിനു വേണ്ടി 500 കിലോമീറ്റർ ദൂരം മതിൽ കെട്ടി വേർതിരിക്കാണ് റെയിൽവേയുടെ തീരുമാനം. മൃഗങ്ങൽ റെയിവേ ട്രാക്കിൽ പ്രവേസിക്കുന്നത് പലപ്പോഴും ട്രെയ്നുകളുടെ വേഗതയെ സാരമായി ബാധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി യാത്രയിൽ വേഗത നിലനിർത്താനണ് റെയിൽവേയുടെ നീക്കം. എട്ടു മുതൽ പത്തടി വരെയുള്ള മതിൽ കെട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്.