✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു; ഒരാഴ്ചക്കിടെ കൂടിയത് അഞ്ചുരൂപയോളം
സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 മാര്‍ച്ച് 2022 (09:15 IST)
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. ഇന്ന് പെട്രോള്‍ ലിറ്ററിന് 32പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഒരാഴ്ചക്കിടെ കൂടിയത് അഞ്ചുരൂപയോളമാണ്. ആറുതവണയാണ് ഇന്ധനവില വര്‍ധിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയും വില വര്‍ധിച്ചിരുന്നു. പെട്രോളിന് 55പൈസയും ഡീസലിന് 58 പൈസയുമാണ് വര്‍ധിച്ചത്.
ഇന്ധനവില വര്‍ധിക്കുന്നതോടെ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിക്കുകയാണ്. കൂടാതെ പൊതുഗതാഗത നിരക്കുകളും വര്‍ധിക്കുന്നു. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവില വര്‍ധിച്ചത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Oscars 2022 :10 നോമിനേഷനുകളില്‍ നിന്ന് 6 ഓസ്കാര്‍ അവാര്‍ഡുകള്‍ നേടി 'ഡ്യൂണ്‍'
പണിമുടക്ക്: തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ ഇവയാണ്
പണിമുടക്കില്‍ പങ്കെടുക്കുന്നത് ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകള്‍; പണിമുടക്ക് ഹര്‍ത്താലിന് സമമായേക്കും
രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് ബസ് ഗതാഗതം സ്തംഭിക്കും
അഞ്ചാം ദിവസവും നിരക്ക് വർധന, പെട്രോൾ, ഡീസൽ വിലവർധനവിൽ നടുവൊടിഞ്ഞ് ജനം
വായിക്കുക
കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്സിന്, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്
വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം
TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്
കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
എല്ലാം കാണുക
ഏറ്റവും പുതിയത്
പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്
ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്; പ്രവേശനം നേടേണ്ടത് നാളെ
പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു
അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ
Next Article
പണിമുടക്ക്: തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ ഇവയാണ്