യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഗസ്റ്റ് ഹൗസ് ഉടമ അറസ്റ്റില്‍

Webdunia
ശനി, 30 ഏപ്രില്‍ 2016 (14:00 IST)
ഗോവയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് റഷ്യന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് ഉടമയായ ജെയിംസ് ഡിസൂസെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.
 
ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഗസ്റ്റ്ഹൗസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഡിസൂസ പീഡിപ്പിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് മെയ് ആദ്യവാരത്തോടെ റഷ്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്ന യുവതി നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article