ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നികുതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 ഫെബ്രുവരി 2022 (13:00 IST)
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നികുതി. ആദായ നികുതി നിരക്കുകളില്‍ ബജറ്റില്‍ മാറ്റം വരുത്തിയിട്ടില്ല. നികുതി സ്ലാബുകള്‍ നിലവിലെ രീതിയില്‍ തുടരും. വെര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തിയിട്ടുണ്ട്. 
 
കൂടാതെ ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി റിട്ടേണിന് രണ്ടു വര്‍ഷത്തിനകം പുതുക്കി സമര്‍പ്പിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article