തമിഴ്‌നാട് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ദുരന്ത സ്ഥലത്തേക്ക്; വനംമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എത്തി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ഡിസം‌ബര്‍ 2021 (16:59 IST)
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഹെലികോപ്റ്റര്‍ ദുരന്ത സ്ഥലത്തേക്ക് എത്തും. അതേസമയം വനംമന്ത്രി കെ രാമചന്ദ്രന്‍ അപകട സ്ഥലത്തെത്തിയിട്ടുണ്ട്. എംകെ സ്റ്റാലിന്‍ കോയമ്പത്തൂര്‍ വരെ വിമാനത്തിലും പിന്നീട് റോഡ് മാര്‍ഗം സ്ഥലത്തെത്തും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article